മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകള്‍ കാത്തിയാണ് സംവിധായിക ...